Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram Union

മി​ൽ​മ തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​ന്‍ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ന്‍ പി​രി​ച്ചു​വി​ട്ടു. നി​ല​വി​ല്‍ യൂ​ണി​യ​നി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മി​ല്‍​മ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷിം​ല ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ചു​മ​ത​ല.

ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​വി​ധ പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് കീ​ഴി​ലാ​യി​രു​ന്നു ഇ​ത്ര​യും നാ​ള്‍ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. മി​ല്‍​മ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.

Latest News

Corehub Up